ഇന്ത്യൻ ബാറ്റിങ് പോരാ എന്ന് മുന്‍ ഓസീസ് ഇതിഹാസം | #AUSvsIND | Oneindia Malayalam

2019-01-09 119

"it's not the best batting side. I have seen Better batting combinations from India than this team," ian chappell
ഇന്ത്യയുടെ ബൗളിങ് നിരയെയും ഫീല്‍ഡിങിനെയും പ്രശംസ കൊണ്ടു മൂടിയ ചാപ്പലിനു ബാറ്റിങില്‍ വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റിങ് ലൈനപ്പല്ല ഇത്തവണ ഓസീസിനെതിരേ കളിച്ചത്. ഇതിനേക്കാള്‍ മികച്ച ബാറ്റ്‌സ്മാന്‍മാരുള്ള ഇന്ത്യന്‍ ടീമിനെ കണ്ടിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Videos similaires